ഉച്ചക്ക്2.30നുനടന്ന യാത്ര അയപ്പ്സമ്മേളനം വാര്‍ഡ്മെംബര്‍ഷീബസതീശന്‍ ഉദ്ഘാടനംചെയ്തു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന നിത്യാനന്ദന്‍ മാസ്റ്റര്‍ക്കുള്ളഉപഹാരസമര്‍പ്പണം ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍ ശ്രീധരന്‍മാസ്റ്റര്‍ നിര്‍വഹിച്ചു.റിപ്പോര്‍ടിംഗ് മോഹനന്‍ മാസ്റ്ററുംഓര്‍മകള്‍ അയവിറക്കല്‍ നിക്കെഷ് മാസ്റ്ററും നടത്തി.വാര്‍ഡ്മെംബര്‍ കുഞ്ഞാമിനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ എ.ജി.ഷംസുദീന്‍ മാസ്റ്റര്‍സ്വാഗതവും,പി,സി.രാധാമണി.ടീച്ചര്‍ നന്ദിയും പറഞ്ഞു.ഹമീദ്.ഹാജി.,പി.പി.കുഞ്ഞബ്ദുള്ള.എ.പി.രാജന്‍,രവിബല്ല,രവിഇട്ടമ്മല്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പ്രസ്തുതചടങ്ങില്‍ചിത്രകലഅദ്ധ്യാപകനായ അരവിന്ദാക്ഷന്‍ മാസ്റ്റര്‍വരച്ചപെണ്‍കരുത്ത് ചിത്രം എ.ഈ.ഓ.അനാച്ഛാദനം ചെയ്തു.നിത്യാനന്ദന്‍മാസ്റ്റര്‍മറുപടിപറഞ്ഞു.