എസ്.എസ്.എ.കാസറഗോഡ്
ബി.ആര്‍.സി.ബേക്കല്‍
പെണ്കരുത്ത് സഹവാസ ക്യാംപ്
ജി.എഫ്.യു.പി.എസ്.അജന്നൂര്‍
ഫെബ്രുവരി 21,22 തീയതികളില്‍
ഉദ്ഘാടനം ബഹുമാനപ്പെട്ട ആര്‍.ഡി.ഒ.ശ്രീമതി ജയശ്രീ അവര്‍കള്‍ നിര്‍വഹിച്ചു.
,

,
,,
ശ്രീ.ഹമീദ് ഹാജി, പി‌. പി കുഞ്ഞബ്ദുള്ള.രാജന്‍,ഷീബ,ബിന്ദു,സജീവന്‍,രവി,സുശീല രാജന്‍,സിവില്‍ പോലീസ് ഓഫീസറമാരായ ഷോമ,സീമ,നാരായണന്‍,ബി.ആര്‍.സി കോ.ഓര്‍ഡിനേറ്റര്‍മാരായ ദിലീപ് മാഷ്,ശശി മാഷ്,ശോഭന ടീച്ചര്‍,ബി.പി.ഓ.ദാമോദരന്‍ മാസ്റ്റര്‍,മെംബര്‍മാരായ കുഞ്ഞാമിന,നെബീസ ടീച്ചര്‍,എന്നിവര്‍ സംസാരിച്ചു.ഹെഡ് മാസ്റ്റര്‍ എ‌ജി ഷംസുദീന്‍,രാധാമണി.കെ.വി,കദീജ,ആശംസകള്‍ നേര്‍ന്നു.വാര്‍ഡ്മെംബര്‍ ഷീബ സതീശന്‍ അധ്യക്ഷം വഹിച്ചു. പി.സി.രാധാമണി സ്വാഗതവും ,എ.വി.ബിന്ദു.നന്ദിയും പറഞ്ഞു.ക്യാമ്പ് ഡയറക്ടര്‍ നിക്കേഷ് മാടായി ക്യാമ്പ് അവലോകനം നടത്തി..
ചിത്രകലാ അദ്ധ്യാപകന്‍മാരായ സതീഷ്,അരവിന്ദാക്ഷന്‍ ചേര്‍ന്ന് മണല്‍സില്‍പം ഒരുക്കി


ക്യാംപിലൂടെ