വേലേശ്വരം ഗവണ്മെന്റ്റു സ്കൂളില്‍ വെച്ചു നടന്നഅജനുര്‍ ഗ്രാമപഞ്ചായത്തുതല മികവുല്‍സവത്തില്‍ അജനുര്‍ ഗവന്മെന്‍റ് ഫിഷെറീസ് യുപി സ്കൂള്‍ ഏറ്റവുംമികച്ച വിദ്യാലയമായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.സ്കൂള്‍ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ സഹകരണത്തോടെ പി.ടി.എ പൂര്‍വവിദ്യാര്ത്ഥികള്നാട്ടുകാരുംനടത്തുന്ന പ്രവര്‍ത്തനങ്ങളെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധം,പാനെല്‍,അവതരണം,വീഡിയോ അവതരണംഎന്നിവയ്ക്കാണ് അംഗീകാരം