S.VISITORS


 ശ്രീ.കെ. രവിവർമൻ (AEO Bekal). 
അജാനൂർ ഗവ.ഫിഷറീസ് യു.പി.സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ P.T.A. യും 7ആം  ക്ലാസ്സ്  വിദ്യാർത്ഥിനി K.S.സൂര്യയും നൽകിയ 
നിവേദനങ്ങളിൽ ബഹു.കേരള മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തിര റിപ്പോർട്ട്‌ ആവശ്യപ്പെട്ടു . ഇതിനോടനുബന്ധിച്ച് റിപ്പോർട്ട്‌ തയ്യാറാക്കാൻ ബേക്കൽ  AEO 
 ശ്രീ.കെ.രവിവര്മൻ  09.10.2014 ന്  സ്കൂളിലെത്തി P.T.A. പ്രസിഡണ്ട്‌ .ശ്രീ.കെ.ജി.സജീവൻ ,വാർഡ്‌ മെമ്പർ  ശ്രീ.കെ.അശോകൻ, അധ്യാപകർ , 
 വിദ്യാർത്ഥിനി  K.S.സൂര്യഎന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു .


ശ്രീ .കെ. രവിവർമൻ (എ.ഇ ഒ.ബേക്കൽ )