ഉച്ചക്ക്2.30നുനടന്ന യാത്ര അയപ്പ്സമ്മേളനം വാര്‍ഡ്മെംബര്‍ഷീബസതീശന്‍ ഉദ്ഘാടനംചെയ്തു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന നിത്യാനന്ദന്‍ മാസ്റ്റര്‍ക്കുള്ളഉപഹാരസമര്‍പ്പണം ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍ ശ്രീധരന്‍മാസ്റ്റര്‍ നിര്‍വഹിച്ചു.റിപ്പോര്‍ടിംഗ് മോഹനന്‍ മാസ്റ്ററുംഓര്‍മകള്‍ അയവിറക്കല്‍ നിക്കെഷ് മാസ്റ്ററും നടത്തി.വാര്‍ഡ്മെംബര്‍ കുഞ്ഞാമിനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ എ.ജി.ഷംസുദീന്‍ മാസ്റ്റര്‍സ്വാഗതവും,പി,സി.രാധാമണി.ടീച്ചര്‍ നന്ദിയും പറഞ്ഞു.ഹമീദ്.ഹാജി.,പി.പി.കുഞ്ഞബ്ദുള്ള.എ.പി.രാജന്‍,രവിബല്ല,രവിഇട്ടമ്മല്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പ്രസ്തുതചടങ്ങില്‍ചിത്രകലഅദ്ധ്യാപകനായ അരവിന്ദാക്ഷന്‍ മാസ്റ്റര്‍വരച്ചപെണ്‍കരുത്ത് ചിത്രം എ.ഈ.ഓ.അനാച്ഛാദനം ചെയ്തു.നിത്യാനന്ദന്‍മാസ്റ്റര്‍മറുപടിപറഞ്ഞു.
വേലേശ്വരം ഗവണ്മെന്റ്റു സ്കൂളില്‍ വെച്ചു നടന്നഅജനുര്‍ ഗ്രാമപഞ്ചായത്തുതല മികവുല്‍സവത്തില്‍ അജനുര്‍ ഗവന്മെന്‍റ് ഫിഷെറീസ് യുപി സ്കൂള്‍ ഏറ്റവുംമികച്ച വിദ്യാലയമായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.സ്കൂള്‍ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ സഹകരണത്തോടെ പി.ടി.എ പൂര്‍വവിദ്യാര്ത്ഥികള്നാട്ടുകാരുംനടത്തുന്ന പ്രവര്‍ത്തനങ്ങളെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധം,പാനെല്‍,അവതരണം,വീഡിയോ അവതരണംഎന്നിവയ്ക്കാണ് അംഗീകാരം
എസ്.എസ്.എ.കാസറഗോഡ്
ബി.ആര്‍.സി.ബേക്കല്‍
പെണ്കരുത്ത് സഹവാസ ക്യാംപ്
ജി.എഫ്.യു.പി.എസ്.അജന്നൂര്‍
ഫെബ്രുവരി 21,22 തീയതികളില്‍
ഉദ്ഘാടനം ബഹുമാനപ്പെട്ട ആര്‍.ഡി.ഒ.ശ്രീമതി ജയശ്രീ അവര്‍കള്‍ നിര്‍വഹിച്ചു.
ചിത്രകലാ അദ്ധ്യാപകന്‍മാരായ സതീഷ്,അരവിന്ദാക്ഷന്‍ ചേര്‍ന്ന് മണല്‍സില്‍പം ഒരുക്കി
ക്യാംപിലൂടെ
ബി.ആര്‍.സി.ബേക്കല്‍
പെണ്കരുത്ത് സഹവാസ ക്യാംപ്
ജി.എഫ്.യു.പി.എസ്.അജന്നൂര്‍
ഫെബ്രുവരി 21,22 തീയതികളില്‍
ഉദ്ഘാടനം ബഹുമാനപ്പെട്ട ആര്‍.ഡി.ഒ.ശ്രീമതി ജയശ്രീ അവര്‍കള്‍ നിര്‍വഹിച്ചു.
,
,
,,
ശ്രീ.ഹമീദ് ഹാജി, പി. പി കുഞ്ഞബ്ദുള്ള.രാജന്‍,ഷീബ,ബിന്ദു,സജീവന്‍,രവി,സുശീല രാജന്‍,സിവില്‍ പോലീസ് ഓഫീസറമാരായ ഷോമ,സീമ,നാരായണന്‍,ബി.ആര്‍.സി കോ.ഓര്‍ഡിനേറ്റര്‍മാരായ ദിലീപ് മാഷ്,ശശി മാഷ്,ശോഭന ടീച്ചര്‍,ബി.പി.ഓ.ദാമോദരന്‍ മാസ്റ്റര്‍,മെംബര്‍മാരായ കുഞ്ഞാമിന,നെബീസ ടീച്ചര്‍,എന്നിവര്‍ സംസാരിച്ചു.ഹെഡ് മാസ്റ്റര്‍ എജി ഷംസുദീന്‍,രാധാമണി.കെ.വി,കദീജ,ആശംസകള്‍ നേര്‍ന്നു.വാര്‍ഡ്മെംബര്‍ ഷീബ സതീശന്‍ അധ്യക്ഷം വഹിച്ചു. പി.സി.രാധാമണി സ്വാഗതവും ,എ.വി.ബിന്ദു.നന്ദിയും പറഞ്ഞു.ക്യാമ്പ് ഡയറക്ടര്‍ നിക്കേഷ് മാടായി ക്യാമ്പ് അവലോകനം നടത്തി..ചിത്രകലാ അദ്ധ്യാപകന്‍മാരായ സതീഷ്,അരവിന്ദാക്ഷന്‍ ചേര്‍ന്ന് മണല്‍സില്‍പം ഒരുക്കി
ക്യാംപിലൂടെ
Subscribe to:
Posts (Atom)