Pages
Home
ABOUT US
COMMENTS
CHILDRENS CORNER
S.VISITORS
RESOURCE
ACTIVITY CALENDAR
FLASH
സബ്ജില്ലാതല മത്സരങ്ങളിഇൽ അജാനൂര്‍ സ്കൂളിന് മിന്നുന്ന വിജയം
അജാനൂര്‍ ഇക്ബാൽ ഹയര്‍ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സുബ്ജില്ല ഗണിത ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിന് ഓവരോല്ൽ മൂന്നാം സ്ഥാനം ലഭിച്ചു.
ഏല്പി വിഭാഗം Geometrical Chart A grade with first place നേടിയ സൂര്യ.കെ പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചറിൽ നിന്ന് സര്ടിഫികറ്റ് സ്വീകരിക്കുന്നു
Newer Post
Older Post
Home