സബ്ജില്ലാതല മത്സരങ്ങളിഇൽ  അജാനൂര്  സ്കൂളിന്  മിന്നുന്ന വിജയം 

അജാനൂര് ഇക്ബാൽ ഹയര് സെക്കന്ററി  സ്കൂളിൽ വെച്ച് നടന്ന സുബ്ജില്ല ഗണിത ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിന് ഓവരോല്ൽ മൂന്നാം സ്ഥാനം ലഭിച്ചു.

ഏല്പി വിഭാഗം Geometrical Chart A grade with first place നേടിയ സൂര്യ.കെ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ ടീച്ചറിൽ നിന്ന് സര്ടിഫികറ്റ്  സ്വീകരിക്കുന്നു

 




അജാനൂർ പഞ്ചായത്ത്തല യുറീക്ക വിജ്ഞാനോത്സവം L P വിഭാഗത്തിൽ  ഒന്നാം സ്ഥാനം നേടിയ അഫ്ന മെഹ്റിൻ  അസിസ്റ്റന്റ്‌ ഇൻ  ചാർജ് ശ്രീമതി.പത്മാവതി.ടീച്ചറിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു .

ചൊവ്വാഘോഷം

ഇന്ത്യയുടെ മംഗൾയാൻ വിജയം വിവിധ പരിപാടികളോടെ ആഘോഷിച്ചു . കുട്ടികളുടെ ഘോഷയാത്ര ,പതിപ്പ് നിർമ്മാണം ,പ്രഭാഷണം തുടങ്ങിയവയിൽ  കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു .  



















പതിപ്പുനിർമാണ വിജയികൾ 


സാക്ഷരം ക്യാമ്പ് 25-09-2014



















ഓണാഘോഷം 

ഓണക്കളികൾ 












പൂക്കളമത്സരം ചിത്രങ്ങളിലൂടെ .................















സദ്യവട്ടം